വിക്ടേഴ്സ് പൂരം   ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാപ്രകടനങ്ങളുടെ വേദിയായ സംസ്ഥാന സ്കൂള്‍ കലോല്‍സവം പൂര്‍ണ്ണമായും തല്‍സമയം സംപ്രേഷണം ചെയ്യുന്നതും തുടര്‍ന്ന് ഒരു വര്‍ഷക്കാലം പരമ്പരയായി സംപ്രേഷണം ചെയ്യുന്നതും വിക്ടേഴ്സ് ചാനല്‍ മാത്രമാണ്.  ഓരോ കലയെയും സംബന്ധിച്ചുള്ള പൂര്‍ണ്ണമായ വിവരണങ്ങള്‍ നല്‍കിക്കൊണ്ടാണ് എല്ലാ ഇനങ്ങളും സംപ്രേഷണം ചെയ്യുന്നത്. മുന്‍വര്‍ഷങ്ങളിലെ പ്രതിഭകളുടെ പ്രകടനങ്ങളും വിക്ടേഴ്സ് പോര്‍ട്ടലില്‍ ലഭ്യമാണ്.


നിര്‍മ്മാണം: കൈറ്റ് വിക്ടേഴ്സ്.

Today's Programmes [ 23/04/2021 ]

10.00 pm ഫസ്റ്റ് ബെല്‍ പ്ലസ് വണ്‍ First Bell – Plus One – Botany
10.30 pm ഫസ്റ്റ് ബെല്‍ പ്ലസ് വണ്‍ First Bell – Plus One – Mathematics
11.00 pm കേരള യാത്ര Kerala Yathra
11.30 pm ബുക്സ് ഓണ്‍ സ്ക്രീന്‍ Book on Screen
View More

Download Android Mobile App