സംസ്ഥാനത്തെ പ്രീ-പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ ക്ലാസ്സുകളിലെ മലയാളം പാഠാവലികളില്‍ കാലാകാലങ്ങളിലായി ഉള്‍ക്കൊള്ളിച്ചിട്ടുള്ള നിരവധി കവിതകളെ കോര്‍ത്തിണക്കി തയ്യാറാക്കിയിട്ടുള്ള പരിപാടി 'ബാലകവിതകള്‍ '

കൈറ്റ് വിക്ടേഴ്സ്.