ലുക്കിംഗ് അറ്റ് മീഡിയ    സ്കൂള്‍ കോളേജ് തലങ്ങളിലെ മാധ്യമ വിദ്യാഭ്യാസ സിലബസ് അനുസരിച്ച് തയ്യാറാക്കുന്ന വിനോദ വിജ്ഞാന പരിപാടി. കേരളത്തിലെ പ്രഗത്ഭരായ സിനിമാ സംവിധായകര്‍, എഡിറ്റര്‍മാര്‍, നിരൂപകര്‍, ക്യാമറ വിദഗ്ധര്‍, ഡോക്യുമെന്ററി സംവിധായകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ് ഈ പരിപാടി. ചലച്ചിത്ര നിര്‍മാണം, സാങ്കേതിക വിദ്യ, തിരക്കഥ, ശബ്ദലേഖനം തുടങ്ങി മറ്റ് ദൃശ്യകലകളുടെയും ആഴങ്ങളിലേക്ക് കടന്നു ചെല്ലുന്ന ഒരു പരിപാടിയാണിത്.  വിനോദ വ്യവസായ മേഖല...

തെരഞ്ഞെടുക്കുന്നവര്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും, സിനിമാ ആസ്വാദകര്‍ക്കും ഏറെ ഗുണം ചെയ്യുന്ന വി‍ജ്ഞാന വിനോദ പരിപാടി.

നിര്‍മ്മാണം: കൈറ്റ് വിക്ടേഴ്സ്.