പൈതൃകം - ലോകത്തിലെ പ്രാചീന നാഗരിക സംസ്കാരങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ചരിത്ര വിദ്യാഭ്യാസ പരിപാടിയാണ് 'പൈതൃകം'. മനുഷ്യന്‍ ജീവിച്ചിരുന്ന പാര്‍പ്പിടങ്ങള്‍, ഉപജീവനം, ജീവിതശൈലി എന്നിവയെല്ലാം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്നു.  ഈ മാറ്റങ്ങളും സാമൂഹിക രൂപീകരണവുമാണ് അവനെ നാഗരികതയിലേക്ക് നയിച്ച പ്രധാന കാരണം. വികസനത്തിനായുള്ള മനുഷ്യന്റെ ആദ്യകാല ചുവടുവെയ്‍പുകളിലൂടെയാണ് 'പൈതൃകം' സഞ്ചരിക്കുന്നത്. പ്രാചീന മെസപ്പൊട്ടോമിയ, ഈജിപ്റ്റ്, സിന്ധൂനദീതട സംസ്കാരം,...

അമേരിക്കന്‍ സംസ്കാരങ്ങള്‍ തുടങ്ങി ലോക സാംസ്കാരികതകളുടെ നട്ടെല്ലായി നിലകൊള്ളുന്ന അതിപുരാതന നാഗരികതകളെയാണ് ഈ പരിപാടി പരിചയപ്പെടുത്തുന്നത്.

Kitevicters

Today's Programmes [ 28/03/2020 ]

06.00 pm ഇന്ത്യാ ഗേറ്റിലൂടെ India gatiloode (Lokam)
06.30 pm പബ്ലിക് എന്‍ട്രന്‍സ് എക്സാം ലൈവ് പീക്ക്സ് 2020 Public Entrance exam live PEECS2020 – Plus Two
07.30 pm എന്‍ജോയ് പ്ലസ് ടു N joy Plus two - Economics (Nammude kuttikal)
08.00 pm ഇ-ക്യൂബ് ഇംഗ്ലീഷ് -Story board and the Nuance of storytelling – Aruja
08.30 pm പാഠവും കടന്ന് Padavum kadannu – SSLC Maths (Kanapadam)
09.15 pm വിക്ടേഴ്സ് ഫിലിം -സൂരജ്‌ കാ സത്വാന്‍ ഘോഡ Victers Film – Sooraj ka Satwan Khoda
11.00 pm ഗ്രാമി Grammy
11.30 pm വിജ്ഞാനധാര Vijnanadhaara
View More

Download Android Mobile App