വിജ്ഞാനധാര - കേന്ദ്രമാനവ വിഭവശേഷി വകുപ്പിന്റെ വിജ്ഞാന്‍ പ്രസാര്‍ നിര്‍മ്മിക്കുന്ന വിനോദ വിദ്യാഭ്യാസ പരിപാടികള്‍ മലയാളത്തില്‍ മൊഴിമാറ്റം ചെയ്ത് വിക്ടേഴ്സ് സംപ്രേഷണം ചെയ്യുന്നു.  പ്രൈമറി മുതല്‍ സര്‍വകലാശാല വരെയുള്ള കരിക്കുലം അടിസ്ഥാനപ്പെടുത്തി ക്കൊണ്ടുള്ള സമഗ്രമായ വിജ്ഞാനപരിപാടികളാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. വിവിധ മേഖലകളെക്കുറിച്ചുള്ള ആധികാരികമായ അറിവ് ലഭിക്കുന്നതിന് ഈ പരിപാടി ഉപയോഗപ്പെടുന്നു.