...

ദൃശ്യം - കേരളത്തിലെ പ്രഗത്ഭരായ ഡോക്യുമെന്ററി നിര്‍മ്മാതാക്കള്‍, ഫിലിം മേക്കേഴ്സ്, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നിര്‍മ്മിച്ച വിനോദ വിദ്യാഭ്യാസ, വിജ്ഞാന പാരിസ്ഥിതിക ബോധവല്‍ക്കരണ ഉള്ളടക്കങ്ങള്‍ ഉള്ള ഹ്രസ്വ ചിത്രങ്ങള്‍, കഥാ - കഥേതര ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയ പരിപാടികള്‍ ഇതിലൂടെ സംപ്രേഷണം ചെയ്യുന്നു. പുറത്തുനിന്നും ലഭ്യമാകുന്ന ഇത്തരം പരിപാടികള്‍ പ്രത്യേക സമിതി പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തുന്നു. വിജ്ഞാന മേഖലയില്‍ മുതല്‍ക്കൂട്ടാകുന്ന ദൃശ്യവിരുന്നാണിത്. നമ്മുടെ സമൂഹത്തിനുള്ളില്‍ നിന്നുള്ള പൊതുവായ അറിവിന്റെ മേഖലകളെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു.

by kite victers

Today's Programmes [ 23/04/2021 ]

10.30 pm ഫസ്റ്റ് ബെല്‍ പ്ലസ് വണ്‍ First Bell – Plus One – Mathematics
11.00 pm കേരള യാത്ര Kerala Yathra
11.30 pm ബുക്സ് ഓണ്‍ സ്ക്രീന്‍ Book on Screen
View More

Download Android Mobile App