വിക്ടേഴ്സ് ഫിലിം ഫെസ്റ്റിവെല്‍ ക്ലാസിക് സിനിമകള്‍ (VFFK)- ലോകസിനിമയലില്‍ ഇടം നേടിയ ഇന്ത്യന്‍ ക്ലാസിക് ചിത്രങ്ങളെ വിദ്യാര്‍ത്ഥികളിലും പൊതുസമൂഹത്തിലും എത്തിക്കുന്ന പരിപാടിയാണ് വിക്ടേഴ്സ് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (VFFK) യില്‍ (Satyajit Ray, Basu Chatterjee, Shyam Benegal, Aparna Sen, Mrinal Sen )തുടങ്ങി വിശ്വവിഖ്യാതരായ ഇന്ത്യന്‍ സംവിധായകരുടെ 100 സിനിമകള്‍,(MANKAMMA, ARIMPPARA, PARINAMAM, BIOSCOPE, OTTAYADI PAATHAKAL, POOTHIRUVATHIRA RAAVIL, SAMMOHANAM, JANMMADINAM, MAARGAM, YAMANAM (MALAYALAM), THARANG, GODAAN, EK DHIN ACCHANAK, CHAAR ADHIYAAYI, KASABA – EDITED, RAGHU ROMEO, WHO – CHOKKRI, EK GHAR, USKKI – ROTTI, SANSHODHAN, AARANIAKA, BHANDHU JHAROKKE, SALIM LANGDE PE MATHRO, KABHI HUM KABHI TUM, RAI KA BOJH, SANKALPPU, GODAAM, PRATHI MOORTHY, THRIYA CHARITHRA,...

PARINAY, SURAJ KA SAATWA GHODA, CURRENT, NAZAR, PRASTONJI, DHARAAVI, DHATHAK, THARPPAN, RUDHALI, KAIRI, EK DOCTOR KI MOUTH, KAMALA KI MOUTH, MIRCH MASALA, MAMO, NASIM, GAMAN, MAIN ZINDHA HOON, SALAM BOMBAY, TUNNA KI TINA, DEVI AHALIA BHAI, KAAL SADHIYA, DHUVIDHA, ADDI SANKARACHARIYA, 27 – DOWN, MASSEY SAHIB, DEBSHISHU (HINDI), BUB (Kashmiri),  PERCY  (Gujarathi), SANABI (Manipuri), MARHI DA DEEVA (Ounjabi), KRAURIYA, GALIGE (Kannada), THODU, STHREE, THILADHANAM (Thelugu), KARUVELUM POOKAL, I.P.C. 215, MARUPAKKAM, ORU INIYA UDHAYAM, SASANAM (Tamil), MUKTHA,BANGHARVADI, EK HOTHAA VIDHUSHAK, VAASTHU PURUSH, KATHA DON GANAPATRAANRCHI (Marati), SRESH DRISHTTI, MAGUNIRA SHAKKUDA, VISWA PRAKASH (Oriya), MAKING OF MAHATHMA, FIVE BY FOUR, AN ODE TO LOST LOVE, MISS BETTAYS CHILDREN, THE MUSIC OF SATHYAJITH RAI (English), ANTTARIN, AGUTHAK, THADHIR KADHA, UTTURAAN, SHILPPI, SATH, GANA SHATHRU, MANSUR MIAN RI GHORA, WHEEL CHAIR, ANTHARJALI YATHRA, ATTAJAA, KHARAI BAIRE, HEMANDHAR PAKTHI, AMODHINI, YUGANDHU, PADATIC, JEMON HOI, TOK JAHI MISTI (Bengali)). എന്‍.എഫ്.ഡി.സി യുടെ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തുവരുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ സിനിമാ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ചത് കേരളത്തിലെ വിക്ടേഴ്സ് ചാനലാണ്.

kite Victers

Today's Programmes [ 05/06/2020 ]

01.30 pm ഫസ്റ്റ് ബെല്‍ നാലാം ക്ലാസ് First Bell 4th STD
02.00 pm ഫസ്റ്റ് ബെല്‍ അഞ്ചാം ക്ലാസ് First Bell 5th STD
02.30 pm ഫസ്റ്റ് ബെല്‍ ആറാം ക്ലാസ് First Bell 6th STD
03.00 pm ഫസ്റ്റ് ബെല്‍ ഏഴാം ക്ലാസ് First Bell 7th STD
03.30 pm ഫസ്റ്റ് ബെല്‍ എട്ടാം ക്ലാസ് First Bell 8th STD
04.30 pm ഫസ്റ്റ് ബെല്‍ ഒന്‍പതാം ക്ലാസ് First Bell 9th STD
05.30 pm ഫസ്റ്റ് ബെല്‍ പത്താം ക്ലാസ് First Bell 10th STD
07.00 pm ഫസ്റ്റ് ബെല്‍ പ്ലസ് ടു ക്ലാസ് First Bell Plus Two
09.00 pm മുത്തോട് മുത്ത് Muthodu muthu
09.30 pm ഇ-ക്യൂബ് ഇംഗ്ലീഷ് - (Filler 1
View More

Download Android Mobile App