അണു മുതല്‍  ആകാശം വരെ  ലോകനിലവാരമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്തര്‍ദേശീയ ചാനലായ Deutsche Welle (DW) നിര്‍മ്മിച്ച വിജ്ഞാന പരമ്പരകളാണ്. അണുമുതല്‍ ആകാശം വരെ. ശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, പരിസ്ഥിതി തുടങ്ങി സകല വി‍ജ്ഞാന മേഖലകളെയും സ്പര്‍ശിച്ചുകൊണ്ട് നടത്തുന്ന ഒരു ലോക സഞ്ചാരമാണ്.  ഈ പരിപാടി ഇംഗ്ലീഷിലും, മലയാളത്തില്‍ മൊഴിമാറ്റം നടത്തിയും വിക്ടേഴ്സ് സംപ്രേഷണം ചെയ്യുന്നു.

കൈറ്റ്