ഭൗതിക കൗതുകം - ഫിസിക്സിലെ ശാസ്ത്രസത്യങ്ങള്‍ കൗതുകകരമായി അവതരിപ്പിക്കുന്ന ക്ലാസ്‍റൂം പരിപാടി. ദൈനംദിന ജീവിതത്തില്‍ നമ്മള്‍ അറിഞ്ഞും അറിയാതെയും ഭൗതികശാസ്ത്ര തത്വങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.  ഈ അറിവുകളെ സിലബസുമായി ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മിക്കപ്പെടുന്നതാണ് ഈ പരിപാടി.  എസ്.എസ്.എല്‍.സി, പ്ലസ്‍വണ്‍, പ്ലസ്‍ടു സിലബസുകള്‍ കൈകാര്യം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും, ശാസ്ത്രകുതികകള്‍ക്കും പ്രയോജനപ്രദമായ വിദ്യാഭ്യാസ പരിപാടി.

കൈറ്റ് വിക്ടെഴ്സ്