പാഠങ്ങള്‍ പടവുകള്‍ -  8 മുതല്‍ 12 വരെയുള്ള മലയാള പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാഠഭാഗങ്ങള്‍ അടങ്ങിയ കൃതികളെ പരിചയപ്പെടുത്തുന്ന പരിപാടി.  ഭാഷാ സ്നേഹികള്‍ക്കും, സാഹിത്യ കുതികകള്‍ക്കും, അധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഗുണം ചെയ്യുന്ന ഒരു പരിപാടി. ഗ്രാഫിക്കുകള്‍, രേഖാചിത്രങ്ങള്‍, വിവരണങ്ങള്‍, സ്കിറ്റുകള്‍ തുടങ്ങിയ സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന ‍ഡോക്യുഫിക്ഷന്‍ പരമ്പരയാണ് ഈ വിനോദ വിദ്യാഭ്യാസ പരിപാടി.  കഥ,...

നാടകം, തിരക്കഥ, ലേഖനം, കവിത തുടങ്ങിയ സാഹിത്യ മേഖലകള്‍ പരിചയപ്പെടുത്തുന്നു.

കൈറ്റ് വിക്ടെഴ്സ്

Today's Programmes [ 23/04/2021 ]

10.30 pm ഫസ്റ്റ് ബെല്‍ പ്ലസ് വണ്‍ First Bell – Plus One – Mathematics
11.00 pm കേരള യാത്ര Kerala Yathra
11.30 pm ബുക്സ് ഓണ്‍ സ്ക്രീന്‍ Book on Screen
View More

Download Android Mobile App