ബലൂണ്‍ ആര്‍ട്ട് - ബലൂണ്‍ ഉപയോഗിച്ചുകൊണ്ട് വിവിധ രൂപങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു കലാരൂപമാണ് ബലൂണ്‍ ആര്‍ട്ട്. കുട്ടികളില്‍ ഏറെ കൗതുകം ഉണ്ടാക്കുന്ന ഒന്നാണല്ലോ ബലൂണ്‍.  വിവിധ നിറത്തിലും ആകൃതിയിലും ഉള്ള ബലൂണ്‍ ഉപയോഗിച്ച് നമ്മുടെ സര്‍ഗാത്മകതയ്ക്കനുസരിച്ച് വിവിധ രൂപങ്ങള്‍ നിര്‍മ്മിക്കുവാന്‍ സാധിക്കുന്നു. വര്‍ണ്ണങ്ങളുടെ ഒരു സമ്മേളനമാണ് ഇതിലൂടെ കാണാന്‍ കഴിയുന്നത്.  ഇത് കുട്ടികളുടെ ഏകാഗ്രതയും, സര്‍ഗാത്മകതയും, ബുദ്ധി വികാസവും, പഠനമികവും വളര്‍ത്തിയെടുക്കുന്നതിന്...

സഹായകമാണ്.  ഇത്തരത്തില്‍ കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും പ്രദാനം ചെയ്യുന്ന ഒരു പരിപാടിയാണ് ബലൂണ്‍ആര്‍ട്ട്.

kite victers