രാഷ്ട്രങ്ങളെ അറിയാന്‍ - യാത്ര ഇഷ്ടപ്പെടാത്തവരും, ലോകത്തിലെ വിവിധ അറിവുകള്‍ നേടാന്‍ ഇഷ്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല.  വിവിധ ലോക രാജ്യങ്ങളിലെ ചരിത്രം, സമ്പദ് വ്യവസ്ഥ, ഭരണം, ഭൂപ്രകൃതി, പ്രധാന വിനോദ സ‍‍ഞ്ചാര കേന്ദ്രങ്ങള്‍, ദേശീയ പാര്‍ക്കുകള്‍, ഭാഷ, വേഷം, ഭക്ഷണം, ദേശീയഗാനം, ദേശീയ പതാക തുടങ്ങി വിവിധ തലങ്ങളില്‍ നിന്നുള്ള അറിവ് പ്രദാനം ചെയ്യുന്ന ഒരു പരിപാടിയാണ് രാഷ്ട്രങ്ങളെ അറിയാന്‍.  വിവിധ രാജ്യങ്ങളിലെ ഭരണ വ്യവസ്ഥ, തെരഞ്ഞെടുപ്പ്, പ്രസിഡന്റുമാര്‍, മന്ത്രിമാര്‍...

തുടങ്ങി വിവിധ രാജ്യങ്ങളിലെ കലയും, സംസ്കാരവും അവയ്ക്ക് രാജ്യവുമായുള്ള ബന്ധവും വിശദമാക്കുന്നു. നിരവധി കലാരൂപങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങി അറിവിന്റെ വിവിധ മേഖലകളെ തുറന്നുകാട്ടുന്നു.

Kitevicters