ലൈറ്റ് ഹൗസ് ലൈവ് ഫോണ്‍ ഇന്‍ പ്രോഗ്രാം കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്കുള്ള സംശയം ദൂരീകരിക്കുന്നതിനായി തയ്യാറാക്കുന്ന തത്സമയ ഫോണ്‍ ഇന്‍ പരിപാടി എല്ലാ വെള്ളിയാഴ്ച്ചയും 02.30 മുതല്‍ 03.30 വരെ സംപ്രേഷണം ചെയ്യുന്നു. വിളിക്കേണ്ട നമ്പര്‍ (Toll Free) 18004259877

Kitevicters