ശ്രദ്ധാഞ്‍ജലി - മണ്‍മറഞ്ഞ പ്രശസ്തരായ കവികളുടെ കവിതകള്‍ വിദ്യാര്‍ത്ഥികളെയും, യുവകവികളെയും കൊണ്ട് ആലപിച്ച് ചിത്രീകരിക്കുകയും അതോടൊപ്പം  കവികളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന പരിപാടി. കവിയുടെ കാലം, ജീവിതം, കവിതയുടെ പശ്ചാത്തലം തുടങ്ങിയവ വിശദീകരിക്കുന്നു. കാവ്യാലാപന കലയ്ക്ക് ഉദാഹരണമാകും വിധം കുട്ടികളും, യുവകവികളും ലബ്ദപ്രതിഷ്ഠരായ കവികളുടെ കവിതകള്‍ ആലപിക്കുന്നു.

Kitevicters

Today's Programmes [ 23/04/2021 ]

10.30 pm ഫസ്റ്റ് ബെല്‍ പ്ലസ് വണ്‍ First Bell – Plus One – Mathematics
11.00 pm കേരള യാത്ര Kerala Yathra
11.30 pm ബുക്സ് ഓണ്‍ സ്ക്രീന്‍ Book on Screen
View More

Download Android Mobile App