സമരവും ചരിത്രവും - ഇന്നുവരെയുള്ള ലോകചരിത്രം വിശകലനം ചെയ്താല്‍ ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും തമ്മിലുള്ള സംഘട്ടനങ്ങളുടെ ചരിത്രമാണ് പറയാനുള്ളത്. ഇത്തരം സംഘട്ടനങ്ങളും, സംഘര്‍ഷങ്ങളും ചരിത്രത്തില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടാക്കി. അത്തരം ചരിത്ര സംഭവങ്ങളെ വിശദമാക്കുന്ന വിപ്ലവങ്ങളുടെ ഒരു പരമ്പരയാണ് ''സമരവും ചരിത്രവും''. ഓരോ വിപ്ലവത്തിന്റെയും ചരിത്രവും, പ്രാധാന്യവും ഉള്‍പ്പെടുത്തിയാണ് ചിത്രീകരണം. അമേരിക്കന്‍ വിപ്ലവം, ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം,...
ചൈനീസ് വിപ്ലവം, ഇംഗ്ലണ്ടിലെ ആഭ്യന്തര കലാപം (രക്തരഹിത വിപ്ലവം), വ്യവസായ വിപ്ലവം, കാര്‍ഷിക വിപ്ലവം, ഒന്നാം ലോകയുദ്ധം, രണ്ടാം ലോകയുദ്ധം, ശീതസമരം, ഒന്നാം സ്വാതന്ത്ര്യസമരം എന്നിവ പ്രതിപാദിക്കുന്നു.
kitevicters
10.00 pm | ഫസ്റ്റ് ബെല്‍ പ്ലസ് വണ്‍ First Bell – Plus One – Botany |
---|---|
10.30 pm | ഫസ്റ്റ് ബെല്‍ പ്ലസ് വണ്‍ First Bell – Plus One – Mathematics |
11.00 pm | കേരള യാത്ര Kerala Yathra |
11.30 pm | ബുക്സ് ഓണ്‍ സ്ക്രീന്‍ Book on Screen |
View More |