എങ്ങനെ എങ്ങനെ എങ്ങനെ (നിര്‍മ്മിതികളുടെ കഥ)  -  നാം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും എങ്ങിനെയാണ് ഉണ്ടാക്കുന്നത്. കൈത്തറി തുണിത്തരങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെ, തേയിലയും, കാപ്പിയും, ശര്‍ക്കരയും, പാത്രങ്ങളും ഉണ്ടാക്കുന്ന രീതി , ഇങ്ങനെ ഓരോന്നും ഉണ്ടാക്കുന്നതിന്റെ നിര്‍മ്മാണ രീതികള്‍ കണ്ടറിയുന്ന പ്രതിവാര പരിപാടിയാണ് ഇത് . വിജ്ഞാന-വിദ്യാഭ്യാസ പരിപാടിയായ ഇതില്‍ ഓരോ വസ്തുവിന്റെയും ചരിത്രപരമായ മേഖലകളിലൂടെ സഞ്ചരിച്ച് അതിന്റെ സാങ്കേതികതയെക്കുറിച്ച്...

പറഞ്ഞുപോകുന്നു. കുട്ടികള്‍ക്കെന്ന പോലെ ഈ പരിപാടി മുതിര്‍ന്നവരിലും കൗതുകമുണര്‍ത്തുന്നു. കൈറ്റ്-വിക്ടേഴ്സ് നിര്‍മ്മിക്കുന്ന ഈ പരിപാടിയുടെ രചന സംസ്ഥാന തലത്തില്‍ നിരവധി ഡോക്യുമെന്ററികള്‍ക്ക് അവാര്‍ഡ് ലഭിച്ച ശ്രീ. പ്രഭാ അജൂനൂര്‍ ആണ്.

kitevicters

Today's Programmes [ 28/03/2020 ]

06.00 pm ഇന്ത്യാ ഗേറ്റിലൂടെ India gatiloode (Lokam)
06.30 pm പബ്ലിക് എന്‍ട്രന്‍സ് എക്സാം ലൈവ് പീക്ക്സ് 2020 Public Entrance exam live PEECS2020 – Plus Two
07.30 pm എന്‍ജോയ് പ്ലസ് ടു N joy Plus two - Economics (Nammude kuttikal)
08.00 pm ഇ-ക്യൂബ് ഇംഗ്ലീഷ് -Story board and the Nuance of storytelling – Aruja
08.30 pm പാഠവും കടന്ന് Padavum kadannu – SSLC Maths (Kanapadam)
09.15 pm വിക്ടേഴ്സ് ഫിലിം -സൂരജ്‌ കാ സത്വാന്‍ ഘോഡ Victers Film – Sooraj ka Satwan Khoda
11.00 pm ഗ്രാമി Grammy
11.30 pm വിജ്ഞാനധാര Vijnanadhaara
View More

Download Android Mobile App