Latest Updates
♦ Click here for first bell videos.. 
രാഷ്ട്രങ്ങളെ അറിയാന്‍

  
രാഷ്ട്രങ്ങളെ അറിയാന്‍ - യാത്ര ഇഷ്ടപ്പെടാത്തവരും, ലോകത്തിലെ വിവിധ അറിവുകള്‍ നേടാന്‍ ഇഷ്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല.  വിവിധ ലോക രാജ്യങ്ങളിലെ ചരിത്രം, സമ്പദ് വ്യവസ്ഥ, ഭരണം, ഭൂപ്രകൃതി, പ്രധാന വിനോദ സ‍‍ഞ്ചാര കേന്ദ്രങ്ങള്‍, ദേശീയ പാര്‍ക്കുകള്‍, ഭാഷ, വേഷം, ഭക്ഷണം, ദേശീയഗാനം, ദേശീയ പതാക തുടങ്ങി വിവിധ തലങ്ങളില്‍ നിന്നുള്ള അറിവ് പ്രദാനം ചെയ്യുന്ന ഒരു പരിപാടിയാണ് രാഷ്ട്രങ്ങളെ അറിയാന്‍.  വിവിധ രാജ്യങ്ങളിലെ ഭരണ വ്യവസ്ഥ, തെരഞ്ഞെടുപ്പ്, പ്രസിഡന്റുമാര്‍, മന്ത്രിമാര്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ കലയും, സംസ്കാരവും അവയ്ക്ക് രാജ്യവുമായുള്ള ബന്ധവും വിശദമാക്കുന്നു. നിരവധി കലാരൂപങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങി അറിവിന്റെ വിവിധ മേഖലകളെ തുറന്നുകാട്ടുന്നു.

Previous Episodes of രാഷ്ട്രങ്ങളെ അറിയാന്‍

Address by A P M Mohammad Hanish IAS (Principal Secretary General Education Department)

അഞ്ച്, ആറ് ക്ലാസ്സുകാരോട്.......കെ അൻവർ സാദത്ത് സി ഇ ഒ കൈറ്റ്

KITE promo 04

Little Kites promo 03

KITE VICTERS Praveshanolsavam promo 01

KITE Documentary promo 02

KITE Documentary promo 01

Hi Tech School Infrastructure projects inauguration promo 01

Hi Tech School Promo 02

Hi Tech School Promo 01

First Bell promo 01

First Bell promo 02

കൈറ്റിന്റെ ഫസ്റ്റ്ബെല്‍ പ്ലാറ്റ്ഫോമിന് ദേശീയ പുരസ്കാരം

Little kites award promo

First Bell Promo 05

First Bell Promo 04 Tamil and Kannada

First Bell Promo 03

First Bell promo 02

First Bell promo 01

KITE VICTERS promo 02

KITE VICTERS promo 01

KITE VICTERS Youtube channel promo

പ്ലസ് ടു വിദ്യാർത്ഥികളോട് .... കൈറ്റ് സി ഇ ഓ കെ അൻവർ സാദത്ത്

പത്താം ക്ലാസ്സുകാരോട്...... കെ അൻവർ സാദത്ത് സി ഇ ഒ കൈറ്റ്