Latest Updates
♦ Click here for first bell videos.. 
ലൈറ്റ് ഹൗസ്

  ലൈറ്റ് ഹൗസ് ലൈവ് ഫോണ്‍ ഇന്‍ പ്രോഗ്രാം കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്കുള്ള സംശയം ദൂരീകരിക്കുന്നതിനായി തയ്യാറാക്കുന്ന തത്സമയ ഫോണ്‍ ഇന്‍ പരിപാടി എല്ലാ വെള്ളിയാഴ്ച്ചയും 02.30 മുതല്‍ 03.30 വരെ സംപ്രേഷണം ചെയ്യുന്നു. വിളിക്കേണ്ട നമ്പര്‍ (Toll Free) 18004259877

Previous Episodes of ലൈറ്റ് ഹൗസ്

Victers channel live program Light House|പരീക്ഷാ സമയത്തെ രക്ഷിതാക്കളുടെ പങ്ക്

Victers channel live program Light House|exam oriented study

Victers channel live program Light House|പരീക്ഷ മറവിയെ എങ്ങനെ അതിജീവിക്കാം

Victers channel live program Light House|challenges students face while preparing for exams

Victers channel live program Light House|Brain food that is perfect to eat during exams

കൊറോണ വ്യാപനം എങ്ങനെ തടയാം ? ഡോക്ടര്‍ അമര്‍ ഫെറ്റില്‍

കൊറോണ സ്വയം ചികിത്സ ഒഴിവാക്കുക

CORONA MUNKARUTHALUKAL | Covid 19 prevention

CORONA isolation | prevension

കോവിഡ് 19 | അറിവുകള്‍ പങ്കുവെക്കാം | dr amar fettle

8. കൊറോണ ബാധിത മേഖലയില്‍ താമസിക്കുന്നവര്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണം? Part 08

കൊറോണ വൈറസിനെതിരായ പ്രതിരോധ മാറ്റങ്ങള്‍ ? part 13

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൊറോണ പകരുന്ന സമയങ്ങളില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും? part 12

കൊറോണ വൈറസ് വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ? part 11

കൊറോണ വൈറസ് പകരുന്ന സാഹചര്യങ്ങളില്‍ ഡോക്ടര്‍മാര്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ Part 10

കൊറോണ വരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ ? part 09

കൊറോണയെ സംബന്ധിച്ചുള്ള സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ ....part 07

കൊറോണ ബാധിത പ്രദേശത്തുനിന്നും നാട്ടിലേക്ക് വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എന്തൊക്കെ പരിശീലനമാണ് കൊറോണ പ്രതിരോധത്തി നായി നല്‍കുന്നത് ? part 05

Symptoms of coronavirus |കൊറോണ വൈറസ്ന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

കൊറോണ വൈറസ് നിരീക്ഷണത്തില്‍ ഇരിക്കുന്നവരുടെ അവസ്ഥ ഇപ്പോള്‍ എങ്ങനെയാണ് ?

Corona virus should Kerala fear ? കൊറോണ വൈറസ്. കേരളം ആശങ്കപ്പെടേണ്ടതുണ്ടോ? Dr Amar Fettle Part 02

എന്താണ് കൊറോണ വൈറസ്? ഇതെങ്ങനെ പകരുന്നു? Dr Amar Fettle Part 01

coronavirus treatment Light House Live Program part 141(DR Harikrishnan R)