Latest Updates
♦ Click here for first bell videos.. 
എങ്ങനെ എങ്ങനെ എങ്ങനെ

  എങ്ങനെ എങ്ങനെ എങ്ങനെ (നിര്‍മ്മിതികളുടെ കഥ)  -  നാം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും എങ്ങിനെയാണ് ഉണ്ടാക്കുന്നത്. കൈത്തറി തുണിത്തരങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെ, തേയിലയും, കാപ്പിയും, ശര്‍ക്കരയും, പാത്രങ്ങളും ഉണ്ടാക്കുന്ന രീതി , ഇങ്ങനെ ഓരോന്നും ഉണ്ടാക്കുന്നതിന്റെ നിര്‍മ്മാണ രീതികള്‍ കണ്ടറിയുന്ന പ്രതിവാര പരിപാടിയാണ് ഇത് . വിജ്ഞാന-വിദ്യാഭ്യാസ പരിപാടിയായ ഇതില്‍ ഓരോ വസ്തുവിന്റെയും ചരിത്രപരമായ മേഖലകളിലൂടെ സഞ്ചരിച്ച് അതിന്റെ സാങ്കേതികതയെക്കുറിച്ച് പറഞ്ഞുപോകുന്നു. കുട്ടികള്‍ക്കെന്ന പോലെ ഈ പരിപാടി മുതിര്‍ന്നവരിലും കൗതുകമുണര്‍ത്തുന്നു. കൈറ്റ്-വിക്ടേഴ്സ് നിര്‍മ്മിക്കുന്ന ഈ പരിപാടിയുടെ രചന സംസ്ഥാന തലത്തില്‍ നിരവധി ഡോക്യുമെന്ററികള്‍ക്ക് അവാര്‍ഡ് ലഭിച്ച ശ്രീ. പ്രഭാ അജൂനൂര്‍ ആണ്.

Previous Episodes of എങ്ങനെ എങ്ങനെ എങ്ങനെ

Engane Engane Engane Epi 11

Engane Engane Engane Epi 10

Engane Engane Engane Epi 09

Engane Engane Engane Epi 08

Engane Engane Engane Epi 07

Engane Engane Engane Epi 06

Engane Engane Engane Epi 05

Engane Engane Engane Epi 02

Engane Engane Engane Epi 01

Engane Engane Engane Epi 04

Engane Engane Engane Epi 03